CRICKETമുഹമ്മദ് ഷമി തിരിച്ചെത്തി; വിക്കറ്റ് കീപ്പറായി സഞ്ജു തുടരും; നയിക്കാന്‍ സൂര്യകുമാര്‍; അക്സര്‍ പട്ടേല്‍ വൈസ് ക്യാപ്റ്റന്‍; നാല് ഓള്‍റൗണ്ടര്‍മാരും മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും; ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ11 Jan 2025 8:21 PM IST
CRICKETമോശം ഫോമിലെങ്കിലും രോഹിതും കോലിയും തുടരും; കെ എല്‍ രാഹുലിന് വിശ്രമമില്ല; ജഡേജ പുറത്തേക്ക്; ജയ്സ്വാളിന് അരങ്ങേറ്റം; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനം വൈകുമെന്ന് സൂചന; ഇംഗ്ലണ്ടിനെതിരായ പരമ്പര യുവതാരങ്ങള്‍ക്ക് നിര്‍ണായകം; ട്വന്റി 20 ടീമിനെ 'നിലനിര്‍ത്താന്‍' അഗാര്‍ക്കറും സംഘവുംമറുനാടൻ മലയാളി ഡെസ്ക്11 Jan 2025 3:46 PM IST
CRICKETസിഡ്നി ടെസ്റ്റില്‍ രോഹിത് വിട്ടു നിന്നത് സ്വന്തം തീരുമാന പ്രകാരം; രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല; മികവുണ്ടായിട്ടും ജലജ് സക്സേനയെ തഴഞ്ഞു; വിമര്‍ശനവുമായി വീണ്ടും മനോജ് തിവാരിമറുനാടൻ മലയാളി ഡെസ്ക്10 Jan 2025 3:54 PM IST
CRICKETദ്രാവിഡ് പടിയിറങ്ങുന്നതുവരെ ഇന്ത്യന്‍ ടീമില്‍ കുഴപ്പവുണ്ടായിരുന്നില്ല; ഇത്ര ചെറിയ കാലയളവില്‍ എന്താണ് സംഭവിച്ചത്? സൂപ്പര്‍താര സംസ്കാരം മാറ്റണം; ഗംഭീറിനെ വിമര്‍ശിച്ച് ഹര്ഭജന് സിങ്സ്വന്തം ലേഖകൻ6 Jan 2025 3:45 PM IST
CRICKETഏകദിന ലോകകപ്പ് ഫൈനലില്‍ ഓസിസിനോട് തോറ്റ് കിരീടം കൈവിട്ടു; ചാമ്പ്യന്‍സ് ട്രോഫിയോടെ വിരമിക്കാന്‍ മോഹിച്ചു; ഗംഭീറിന്റെ പിടിവാശിയില്‍ രോഹിത്തിനെ സെലക്ടര്‍മാര്‍ കൈവിടുന്നു; ഏകദിന ടീമിന്റെ നായകസ്ഥാനവും നഷ്ടമാകാന്‍ സാധ്യത; ഹാര്‍ദിക് ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ3 Jan 2025 11:58 PM IST
CRICKETഇനി ടെസ്റ്റിലേക്ക് പരിഗണിക്കില്ലെന്ന് രോഹിതിനോട് സിലക്ടര്‍മാര്‍; വിരമിക്കല്‍ ടെസ്റ്റ് മത്സരമില്ലാതെ ഇന്ത്യന്‍ നായകന്റെ പടിയിറക്കം; കോലിയുടെ 'ഭാവിയും' തുലാസില്‍; തലമുറ മാറ്റത്തിന് ഒരുങ്ങി ഇന്ത്യന്‍ ടീംസ്വന്തം ലേഖകൻ3 Jan 2025 8:17 PM IST
CRICKETടീമിലെ അഴിച്ചുപണികള്‍ രോഹിതിന്റെ താല്പര്യങ്ങള്ക്കു വിരുദ്ധം; ഡ്രസ്സിങ് റൂമില്‍ താരങ്ങളുമായി അസ്വാരസ്യം; യുവതാരങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിയിലും പ്രകടനം മോശമായാല്‍ ഗംഭീര്‍ തെറിക്കും; പരിശീലകനില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തിമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 7:15 PM IST
CRICKET'എവിടെ നോക്കിയാലും സഞ്ജു സാംസണ് നിറഞ്ഞു നില്ക്കുന്നു; ഇത്തവണ ഐപിഎല്‍ നേരത്തേ തുടങ്ങിയോ എന്നായിരുന്നു എന്റെ സംശയം'; ഗില്‍ക്രിസ്റ്റ് ബിസിസിഐയെ ട്രോളിയതോ? യാഥാര്‍ത്ഥ്യം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്19 Nov 2024 3:13 PM IST
FOREIGN AFFAIRS'ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ടീമിനെ അയയ്ക്കുന്നില്ല'; യുഎസിന്റെ നിലപാട് എന്താണെന്ന് പാക്ക് മാധ്യമപ്രവര്ത്തകന്; യുഎസ് വക്താവ് വേദാന്ത് പട്ടേല്‍ നല്കിയ മറുപടി ഇങ്ങനെസ്വന്തം ലേഖകൻ17 Nov 2024 5:16 PM IST
CRICKETഓസ്ട്രേലിയക്കെതിരായ മിന്നും പ്രകടനം തുണയായി; ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാനും; മുഹമ്മദ് അമന് നയിക്കുന്ന ടീമില്‍ സമിത് ദ്രാവിഡില്ലസ്വന്തം ലേഖകൻ14 Nov 2024 5:52 PM IST
CRICKETഇന്ത്യയുടെ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ നടത്താമെന്ന വാഗ്ദാനവും തള്ളി; സുരക്ഷാ കാരണങ്ങളാല്‍ ചാംപ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്കില്ല; ദുബായില്‍ മത്സരം സംഘടിപ്പിക്കണമെന്ന് ബിസിസിഐസ്വന്തം ലേഖകൻ9 Nov 2024 6:25 PM IST
CRICKETകാണ്‍പൂരില്‍ ഒരുക്കിയത് സ്പിന്‍ പിച്ച്; ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യത; സിറാജ് പുറത്തായേക്കും; ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ടീമില്‍ മാറ്റത്തിന് സാധ്യത; മൂന്ന് താരങ്ങള്‍ ഇറാനി ട്രോഫിക്ക്മറുനാടൻ മലയാളി ഡെസ്ക്25 Sept 2024 5:12 PM IST